ഇറാനെ ആക്രമിക്കാന്‍ അമേരിക്കക്ക് വിറക്കും..#iran #us #gulfwar #Herald News Tv|Resident Movies

40,740 lượt xem
അമേരിക്കൻ കപ്പലുകൾ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകൾ റെഡിയാക്കി ഇറാനും; അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാർ സ്ഥലം വിടുന്നു; യെമനീസ് റിബലുകൾ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകൾ; ആക്രമിക്കപ്പെട്ട ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീർക്കാൻ അമേരിക്കയെ സമ്മർദം ചെലുത്തി സൗദിയും; ഗൾഫ് സംഘർഷം മൂർധന്യാവസ്ഥയിലേക്ക് #gulf_war
Show more

Download Youtube Thumbnail:


residentevilmovies.net allow to Download All YouTube videos is no audio

COMMENTS

avatar
YOUSAF ALI K A
അമേരിക്കയെ വിശ്വസിക്കാനാകില്ല. അമേരിക്കയെ പിൻന്താങ്ങി നിൽക്കുന്ന സൗദിക്കും സംഭവിക്കാൻ പോകുന്നത് ഇത് തന്നെയാണ്
avatar
Ummu Ip
ആണവ കരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറിയത് ആദ്യം അമേരിക്കയാണ് ആണ് ഒരു രാജ്യം പിന്മാറിയാൽ പിന്നെ ആണവകാരാറിന് എന്തൊരു പ്രസക്തിയാണുള്ളത്. പലപ്പോഴും താങ്കളുടെ മുഴുവൻ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് മനസ്സിലാകുന്ന താങ്കൾ ഒരു ബ്രിട്ടീഷ് യുഎസ് ചാര സൈറ്റാണ് ആണ് ആണ്
avatar
Ummu Ip
കളവ് പ്രചരിപ്പിക്കുന്നു അമേരിക്കയാണ് 2018 ആണവ കരാർ ലംഘിച്ചത്. കരാർപ്രകാരം ഇറാനെ ഉപരോധിക്കാൻ പാടില്ല
avatar
Sameer A
ഇവിടെ ഏറ്റവും വലിയ കള്ളൻ അമേരിക്ക യാണ് അവർ എത്ര മനുഷ്യ ജീവനെ അവർ കോന്നു ത്തള്ളുന്നു ഇത് ഒരു രാജ്യവും കാണുന്നില്ലെ
avatar
Abubakkar Abubakkar
ഏതാണ് ഈ ഊള ,ആദ്യം കാര്യങ്ങൾ മര്യാദക്ക് പഠിക്കടോ.
നിന്റെ വായിൽ തോന്നിയതല്ല ന്യൂസ്.
avatar
Sunil Kumar
ഇസ്രയേലും റഷ്യയും കഴിഞ്ഞാൽ ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഇറാൻ അവരെ ഒരിക്കലും നമുക്കു കൈവിടാൻ പറ്റുകയില്ല.. യൂസ്..ബ്രിട്ടൻ ചതിയന്മാരാണ്.. ജയ് ഹിന്ദ്‌..
avatar
UMMER TK
ബ്രിട്ടൻ ഇറാന്റെ കപ്പൽ പിടിച്ചതിന് താന്കൾ പറഞ്ഞ കാരണം ശരിയല്ല
avatar
Ummu Ip
പേര് കണ്ടാലറിയാം ഇതൊരു ബ്രിട്ടീഷ്ചാര ന്യൂസ് ഏജൻസി ആണ്
avatar
Riyas T
പോയ്‌ വല്ല കഞ്ഞിവെള്ളവും..
കഴിക്ക് ചേട്ടാ......
ഇരുന്നു തള്ളാതെ.. വീട് പൊളിഞ്ഞു......... വീഴും.
avatar
Ayan Ahsan
കോപ്പിലെ ന്യൂസ്....
avatar
Abdulkhader Pereyil
യുദ്ധം കുട്ടിക്കളിയല്ല എന്ന് മനസ്സിവാക്കിയാൽ നന്ന്. കുറെ പച്ച മനുഷ്യരെ കൊലപ്പെടുത്തിയിട്ട് ആർക്ക് എന്തു നേടാൻ? യുദ്ധം തന്നെ ഒരു പഴഞ്ചൻ കാട്ടാള ആശയമാണ്! തുറന്ന മനസോടെ ചർച്ച ചെയ്ത് തീരുമാനിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഇന്ന് ലോകത്തില്ല. വിവരം കെട്ട ഏതെങ്കിലും ഭരണാധികാരിയുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് യുദ്ധം പ്രഖ്യാപിച്ചാൽ മാനിഷാദ - അരുത് കാട്ടാളാ- എന്ന് ഉറക്കെപ്പറയാൻ അതത് നാട്ടിലെ വേണ്ടപ്പെട്ടവർ തയാറാവണം! ഇറാക്കിനെ നശിപ്പിച്ച് തീർത്തു അവസാനം സദ്ദാമിനോട് മാപ്പു ചോദിച്ച അമേരിക്കയാണ് ഈ പ്രശ്നവും തുടങ്ങിവെച്ചത് എന്ന യാഥാർത്ഥ്യം പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.??
avatar
muhammad umaib ibrahim
Iran അടിക്കണം. Us. UK. Israel. നെ. ഇറാൻ ജയിക്കും
avatar
Ismail Cm
സംസാരിക്കാൻ അറിയാത്ത മൈ രാ ണ്ടി നിർത്തട
avatar
Munna K
ചങ്കുറപ്പുള്ള രാജ്യം ഇറാൻ
avatar
Sideek Abdulkreem
A fool talking About inter world lye
You are not a news reader
Blast bestard
avatar
Sanal Lazar
Iran cheated by america
Sad about iran .really
avatar
Sabik Hassan
Iran tholkuum amercayude power athreyum valudan
avatar
Ishak Munni
എന്തോന്നടേ ഈ പറയുന്നത് ചരിത്രം പഠിച്ചിട്ടില്ലേലും ദിവസവും പത്രമെങ്കിലും വായിക്കൂ
വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെ
ഒരു വിവരവും ഇല്ലല്ലോ തനിക്ക് കഞ്ചാവ് അടിച്ചിട്ടാണോ ഈ നുണകൾ പുലമ്പുന്നത്
avatar
Ajith Kumar
നല്ല അഫ്സരസഫുടത.
avatar
Muhammed Basheerpp
രാജ്യത്തിന്റ മധ്ദ്യ ഭുപടമായ സ ഉദിയാണ് അമേരിക്ക ലക്ഷ്യം പലകാരണങ്ങൾ എല്ലാം മുന്നിൽ ഉണ്ടാക്കുക അതിന്സഖ്യരാഷ്ട്രകഷികളെ മുന്നിൽ ആദ്യം യുക്തിയിലുടെ മൂന്നോ ട്ടഗതളളും സ്വയമത്താക്കൻകഴിയും
avatar
abdul sala Marfa
Onnum ariyade verude manha patram vahich tallukuyan mara pottan....
avatar
sabeer Thaheer
Really don't believe this channel he is typically achayan internally he support American and Britain and just shows support Iran not only him all achayan who works in GCC they are more danger than Rss or BJP in verbal talks
avatar
muhammed shakeel. شكيل.שָׁלוֹם
ഐക്യ രാഷ്ട്ര സഭ അമേരിക്ക യുടെ നാടക വേദിയാണ്. അമേരിക്ക യുമ് സഖ്യ രാഷ്ട്രവും ഇറാക്ക് ൽ പോയി കൊള്ള നടത്തിയത് അവിടെ ആണവ ആയുധം ഇല്ല എന്ന് അറിഞ്ഞിട്ടാണ്. വാഗ്‌ദത്ത ഭൂമി എന്ന ബൈബിളിലെ തീവ്ര ചിന്ത ക്രിസ്ത്യൻസ് ന്റെ തലയിൽ കുത്തി നിറച്ചു അറേബ്യ യെ കൊള്ള നടത്തുകയാണ് ഉടുതുണിക് മറു തുണി ഇല്ലാത്ത അമേരിക്ക, ഇസ്രായേൽ, യൂറോപ് ചെയ്യുന്നദ്.
avatar
Ismail kuttayi Ismail abdulkareem
സത്യത്തിൽ എന്താണ് കവി ഉദ്ദേശിക്കുന്നത്
avatar
Ummu Ip
ഇയാൾ ഒരു അമേരിക്കൻ ഭീകരവാദിയാണ്.
പാകിസ്ഥാനെ സഹായിക്കുന്ന ഇന്ത്യയുടെ ശത്രുവായ അമേരിക്ക. രണ്ടു രാജ്യങ്ങൾക്കും ആയുധം കൊടുത്തു രണ്ടു രാജ്യങ്ങളെയും തമ്മിൽ അടിപ്പിച്ചു ആയുധ കച്ചവടം നടത്തുന്ന രാജ്യമാണ് അമേരിക്ക. ഇറാൻ എന്ന രാജ്യം ആദ്യം കുറേ വർഷങ്ങളായി ഇന്ത്യയുടെ മിത്ര രാജ്യം ആണ്. അമേരിക്ക പലപ്പോഴും ചരിത്രപരമായി ആയി ഇന്ത്യക്കെതിരെ പാകിസ്ഥാനെ സഹായിച്ചിട്ടുണ്ട്.
അങ്ങിനത്തെ അമേരിക്കൻ ഭീകരവാദി ആണ് ഇയാൾ